Map Graph

അൽഹംബ്ര, കാലിഫോർണിയ

അൽഹംബ്ര (/ælˈhæmbrə/ or /ɑːlˈhɑːmbrə/), ലോസ് ഏഞ്ചൽസ് നഗര കേന്ദ്രത്തിൽ നിന്ന് എട്ടുമൈൽ അകലെയുള്ള ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ പടിഞ്ഞാറൻ സാൻ ഗബ്രിയേൽ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് .1903 ജൂലായ് 11 നാണ് ഇത് സംയോജിപ്പിക്കപ്പെട്ടത്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 83,089 ആയിരുന്നു.

Read article
പ്രമാണം:Alhambra,_CA.jpgപ്രമാണം:Seal_of_Alhambra,_California.pngപ്രമാണം:Logo_of_Alhambra,_California.pngപ്രമാണം:LA_County_Incorporated_Areas_Alhambra_highlighted.svgപ്രമാണം:Usa_edcp_relief_location_map.png